കൊളച്ചേരി :- ഇന്ന് ബുധനാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ കൊളച്ചേരി, മയ്യിൽ ഭാഗങ്ങളിൽ വൈദ്യുതിവിതരണം തടസപ്പെട്ടു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് രണ്ട് മിനിട്ടിലധികം നീണ്ട ശക്തമായ മിന്നൽ കാറ്റ് വീശിയത്. കാറ്റിൽ പലയിടങ്ങളിൽ പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്. ധർമശ്ശേരി സെക്ഷനിൽ 2 HT പോസ്റ്റുകൾ പൊട്ടിയിട്ടുണ്ട്. കൊളച്ചേരി ഫീഡർ ലഭ്യമല്ല.