കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷികദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കരുണാകരൻ പി.വി, നാരായണൻ കുട്ടി, സഹദേവൻ പാലക്കുന്ന്, വാസുദേവൻ ഇ.കെ, ഇബ്രാഹിം കെ.കെ, രാജു കെ.വി എന്നിവർ പങ്കെടുത്തു.