CPIM ചേലേരി ലോക്കലിൽ നായനാർ ദിനം ആചരിച്ചു


ചേലേരി :- സി.പി.ഐ.എം ചേലേരി ലോക്കലിൽ നായനാർ ദിനം ആചരിച്ചു. എല്ലാ ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടുകൂടി പതാക ഉയർത്തിക്കൊണ്ട് നായനാർ ദിനം ആചരിച്ചു.








Previous Post Next Post