വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ ജയരാജൻ - ബിന്ദു ദമ്പതികളുടെ 25ാം വിവാഹ വാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. 

IRPC കൊളച്ചേരി ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമൻ തുക ഏറ്റുവാങ്ങി. CPM പാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post