ചേലേരി :- ചേലേരി യു.പി സ്കൂൾ 'SPRING OF C.U.P.S' 1978 ബേച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. അധ്യാപകരായ നാരായണി മാരസ്യാർ, അനന്തൻ മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, ചന്ദ്രമതി ടീച്ചർ, സാവിത്രിയമ്മ ടീച്ചർ എന്നിവരെ അവരവരുടെ വീടുകളിൽ ചെന്ന് പൊന്നാടയണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു.
പൂർവ്വവിദ്യാർഥികളായ സുനിൽ കുമാർ പി.വി, സുനിൽ കുമാർ.കെ, ദിനേശൻ വി.വി, ഉത്തമൻ പി.വി, ഗംഗാധരൻ.ടി, ധനജ്ഞയൻ.കെ, രാമചന്ദ്രൻ ടി.പി, അനിൽകുമാർ ടി.വി, വിജയൻ.പി, പ്രേമവല്ലി എം.പി, ജയശ്രീ.പി, സുഭാഷിണി.കെ, ഗിരിജ എന്നിവർ പങ്കെടുത്തു.