Home BJP നാറാത്ത് ഏരിയ കമ്മിറ്റി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു Kolachery Varthakal -June 21, 2025 നാറാത്ത് :- ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ യോഗ അഭ്യസിച്ചു. രാജിത്ത് എ.വി, ബിജെപി ഏരിയ പ്രസിഡന്റ് സി.വി പ്രശാന്തൻ, ജനറൽ സെക്രട്ടറി പി.ടി ഷമിൽ നാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.