ചേലേരി :- കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും നാളെ ജൂൺ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. പ്രവാസി സംഘം കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം സി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. SSLC, +2, LSS, USS, പരീക്ഷയിൽ വിജയിച്ച പ്രവാസികളുടെ മക്കളെ അനുമോദിക്കും.