പെരുമാച്ചേരി :- പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച നടത്തി.
കലാസാംസ്‌കാരിക പ്രവർത്തകൻ എ.പി സുരേഷ് കുമാർ ചർച്ച ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.പി സജീവ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി രമേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ജേ.സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.