ജാതിക്കാട് സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


പെരുമാച്ചേരി :- ജാതിക്കാട് സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു. പ്ലസ് ടു, SSLC, USS സ്കോളർഷിപ്പ് പരീക്ഷാ വിജയികളെ പരിപാടിയിൽ അനുമോദിച്ചു.

Previous Post Next Post