ഒലിപ്പ് റോഡ് റസിഡൻസ് അസോസിയേഷൻ പെരുന്നാൾ ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷണം നൽകി


പള്ളിപ്പറമ്പ് :- ഒലിപ്പ് റോഡ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നു നൽകി. നാല്പതിലധികം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു.വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് , കെ പി മുനീർ, കെ പി മഹമൂദ്  നേതൃത്യം നൽകി



Previous Post Next Post