ഊട്ടുപുറം :- DYFI ഊട്ടുപുറം - പാടിക്കുന്ന് യൂണിറ്റുകൾ സംയുക്തമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ SSLC, പ്ലസ്ടു, LSS വിജയികളെ അനുമോദിച്ചു.
DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മിഥുൻ കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ അധ്യക്ഷത വഹിച്ചു. അഖിൽ സ്വാഗതവും സ്നേഹ നന്ദിയും പറഞ്ഞു.