കാവിൻമൂലയിലെ എ പികാർത്യായനി നിര്യാതയായി

 


മയ്യിൽ:- കാവിൻമൂലയിലെ ചീത്തയിൽ എ പി കാർത്യായനി (80) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ എ പി ഗംഗാധരൻ, എ പി കുഞ്ഞി കമ്മാരൻ. സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Previous Post Next Post