കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പരിസ്ഥിതിദിനം ആചരിച്ചു. കേരള ഫോക്ലോർ അക്കാദമി നൽകിയ കമുകിൻ തൈകളുടെ നടീൽ ഉത്സവം നടന്നു. കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു.
കെ.രാമകൃഷ്ണൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ, ക്ഷേത്രം പ്രസിഡന്റ് ഭരതൻ ചാത്തമ്പള്ളി, കോമരം സത്യൻ ചാത്തമ്പള്ളി, EPKNS സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.