തസ്തിക നിർണയം ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ഭൂരിഭാഗവും പൂർത്തിയായി


തിരുവനന്തപുരം :- അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് ഭൂരിഭാഗവും ചൊവ്വാഴ്ച പൂർത്തിയായി. കനത്ത മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസജില്ലകളിലെ 10 സ്കൂളുകളിലെ കണക്കെടുപ്പ് വരും ദിവസങ്ങളിൽ പൂർത്തിയാക്കും. ഇതിനുശേഷമായിരിക്കും തസ്തിക കണക്കാക്കാനായി പോർട്ടലിലെ കണക്ക് ഫ്രീസ് ചെയ്യുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി.


Previous Post Next Post