പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് പ്രവേശനം ഇന്ന് വൈകുന്നേരം വരെ


തിരുവനന്തപുരം :- പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് പ്രകാരം ഇന്നു വൈകിട്ട് 5 വരെ പ്രവേശനം നേടാം. എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി കോട്ടകളിലേക്കും അൺ എയ്‌ഡഡ് സ്‌കൂളുകളിലേക്കുമുള്ള പ്രവേശനവും ആരംഭിച്ചു. 27 വരെ സമയമുണ്ട്. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് 15നു പ്രസിദ്ധീകരിച്ചേക്കും.

Previous Post Next Post