ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിച്ച സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന്


മയ്യിൽ :- ചാലഞ്ചേഴ് മയ്യിൽ സംഘടിപ്പിച്ച സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ജൂൺ 2 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും.

കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ്സ് ക്ലബ്ബ് പയ്യന്നൂർ - പറശ്ശിനി ബ്രദേർസ് പറശ്ശിനിയുമായി ഏറ്റുമുട്ടും.


Previous Post Next Post