കണ്ണൂർ :- കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് എച്ച്.എസ്.എസിൽ നിന്നും വിരമിച്ച നണിയൂർ നമ്പ്രം "വസഥ" ത്തിലെ പി.വി ലസിത ടീച്ചർ IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് തുക ഏറ്റുവാങ്ങി.
CPI(M) മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ, മുല്ലക്കൊടി എൽ.സി സെക്രട്ടറി ടി.പി മനോഹരൻ, IRPC LG കൺവീനർ കെ.ദാമോദരൻ, എം.കാവു, കെ.കെ മുകുന്ദൻ, എ.വി ഭാസ്കരൻ, വി.വി ഗിരിജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.