ശബരിമല തീർത്ഥാടകരുടെ നീലിമല വഴിയുള്ള മലകയറ്റം നിരോധിച്ചു


ശബരിമല :- പാകിയ കല്ലിൽ കാൽതെന്നി തീർഥാടകർ വീഴുകയും പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് നീലിമലവഴിയുള്ള ഭക്തരുടെ മലകയറ്റം നിരോധിച്ചു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര തടഞ്ഞിട്ടുണ്ട്. തിങ്കളാഴ്ചരാത്രി മുതൽ പോലീസ് ഇതുവഴി ആരേയും കടത്തിവിടുന്നില്ല.

Previous Post Next Post