കണ്ടക്കൈ പറമ്പിലെ സിഎൻപി അനീഷ് നിര്യാതനായി

 



മയ്യിൽ:-കണ്ടക്കൈ പറമ്പിലെ സിഎൻപി അനീഷ് (69) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിദ്യ, വിനിഷ, അഭിനിഷ് (നീതി മെഡിക്കൽ ഷോപ്പ്, സാറ്റ്കോസ്). മരുമക്കൾ: രാഗേഷ് (പാറാട്), ഷിനോജ് (മുഴപ്പിലങ്ങാട്), ആര്യശ്രീ (പാവന്നൂർ മൊട്ട).

ഡിവൈഎഫ്ഐ അഴിക്കോട് (സൗത്ത്) വില്ലേജ് സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഐഎം മയ്യിൽ ടൗൺ ബ്രാഞ്ച് അംഗമാണ്.

സഹോദരങ്ങൾ: ഉഷ (മാമ്പ) ഷീല (മാമ്പ). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനം.

Previous Post Next Post