ചെറുവത്തലമൊട്ട എ.കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം പരിസ്ഥിതി ദിനം ആചരിച്ചു

 


കുറ്റ്യാട്ടൂർ:-ലോക പരിസ്ഥിതി ദിനാചരണംചെറുവത്തലമൊട്ട എ.കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഫലവൃക്ഷ തൈ നടൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് ബാബുരാജ് മാണു ക്കര  വൈസ് പ്രസിഡന്റ് പി.പി ചന്ദ്രൻ  എൻ.ബിന്ദു കെ. വസന്തകുമാരി കെ.ബിജു  ആർ ധനേഷ്  എം. ദീക്ഷിത്ത്  ഷനിമ ചന്ദ്രൻഎന്നിവർ പങ്കെടുത്തു.

Previous Post Next Post