കർഷകസംഘം ചേലേരി വില്ലേജ് കമ്മിറ്റി പരിസ്ഥിതിദിനം ആചരിച്ചു


ചേലേരി :- കർഷകസംഘം ചേലേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. എല്ലാ യൂണിറ്റിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

പി.വി ശിവദാസൻ, പി.സന്തോഷ്, ഒ.വി രാമചന്ദ്രൻ, പി.പ്രകാശൻ, പി.പ്രശാന്തൻ, പ്രദീപൻ കാരയാപ്പ് എന്നിവർ നേതൃത്വം നൽകി.






Previous Post Next Post