കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഗുരുപൂർണ്ണിമ പൂജാ യജ്ഞം ജൂലായ് 10 വ്യാഴാഴ്ച നടക്കും.
രാവിലെ ശ്രീ ഗുരുപാദ പൂജ, നാമാർച്ചന. സന്ധ്യക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, ശ്രീരാമാഞ്ജനേയഭജന സമിതിയുടെ ഭജന എന്നിവ ഉണ്ടായിരിക്കുന്നതാണ്.