നാറാത്തെ കെ കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

 


നാറാത്ത്:- പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് താമസിക്കുന്ന നാറാത്ത് മടത്തിക്കൊവ്വലിൽ മിൽ ഉടമ കെ കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി.

ഭാര്യ:കുഞ്ഞായിഷ

മക്കൾ: സഹദ്, ഖാലിദ്,അഫ്സത്ത്, ഫിദ

മരുമകൻ: നജാത്ത് നാറാത്ത്

Previous Post Next Post