ധർമ്മശാല :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1986-87 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നാളെ ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ധർമ്മശാലയിലെ കൽക്കോ ഓഡിറ്റോറിയത്തിൽ നടക്കും.
ബാച്ചിലെ സഹപാഠികളുടെ മക്കളിൽ SSLC, പ്ലസ് ടു വിജയികളായവരെ പരിപാടിയിൽ വെച്ച് അനുമോദിക്കും. സഹപാഠികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും.
കുടുംബസംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
7902582569, 9961500744