ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 20 ന് ചട്ടുകപ്പാറയിൽ


ചട്ടുകപ്പാറ :- ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ചട്ടുകപ്പാറ ഇന്ദിരാഭവനിൽ വെച്ച് നടക്കും.

ജീവിത ശൈലി രോഗ നിർണ്ണയവും വൃക്കരോഗ നിർണ്ണയവും ക്യാമ്പിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9562564241 ( ഷീന സുരേഷ് )

9074423451(ജിറാഷ് )

Previous Post Next Post