ഗാന്ധി-നെഹ്റു ഛായാചിത്ര ക്യാമ്പയിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം തല വിതരണോദ്ഘാടനം നടത്തി


കൊളച്ചേരി :- 'ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ്' ഗാന്ധി-നെഹ്റു ഛായാചിത്ര ക്യാമ്പയിന്റെ തളിപ്പറമ്പ് നിയോജക തല വിതരണോദ്ഘാടനവും നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ശ്രീധരൻ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. 

കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി ശശിധരൻ, മണ്ഡലം പ്രസിഡന്റ് ടി.പി സുമേഷ്, പഞ്ചായത്ത് മെമ്പർ സജിമ.എം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രവീൺ.പി, സന്ധ്യ, ടിന്റു സുനിൽ വരുൺ സി.വി, മുസ്താഹ്‌സിൻ, നിതുൽ വിനോദ്, നിഹാൽ എ.പി, ഇർഷാദ്, നവീൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. റൈജു പി.വി സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post