പാടിയിൽ :- കോടിയേരി സ്മാരക വായനശാല & ഗ്രന്ഥാലയം പാടിയിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. SSLC, പ്ലസ്ടു, LSS, USS വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.വി ശ്രീനിവാസൻ ഉദ്ഘാടനവും അനുമോദന സമർപ്പണവും നിർവഹിച്ചു.