മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു. മയ്യിൽ ചിലമ്പൊലി നൃത്തവിദ്യാലയം ഡയറക്ടറും അദ്ധ്യാപക അവാർഡ് ജേതാവുമായ രവി നമ്പ്രം അനുസ്മരണ പ്രഭാഷണം നടത്തി.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.