നാറാത്ത് :- നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ഭവനിൽ സി.വി പ്രശാന്തൻ -:ഗീത ദമ്പതികളുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി സേവാഭാരതിക്ക് ധനസഹായം നൽകി.
സെക്രട്ടറി കെ.പി രാജൻ, വൈസ് പ്രസിഡണ്ട് ഉത്തമൻ, പി.ജയൻ കെ.പി ഹരിഹരൻ, കെ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.