കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിലെ ചോറൻ കാർത്ത്യായനി (81) നിര്യാതയായി.
ഭർത്താവ് : പരേതനായ പാലയാടൻ കുഞ്ഞപ്പ
മക്കൾ : പാലയാടൻ സുരേശൻ, പ്രകാശൻ, പ്രദീപൻ, പ്രസീത
മരുമക്കൾ : കോയ്യോടൻ മോഹനൻ (കൂടാളി), പ്രസീത.എ, ചിത്ര, ഷീന (കൂടാളി)
സഹോദരങ്ങൾ : പത്മാവതി, പരേതരായ ദാമോധരൻ, ലക്ഷ്മി, രാഘവൻ, പത്മനാഭൻ
സംസ്കാരം നാളെ ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.