ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സേവാ രത്ന അവാർഡ് കെ. എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്

 


കണ്ണൂർ:-സമൂഹത്തിൽ മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കുള്ള ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സേവാരത്ന അവാർഡ് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് നൽകി ആദരിച്ചു.കണ്ണൂരിൽ വച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വച്ച് ബ്രാഞ്ച് മാനേജർ കിരൺ വണ്ണാടിലാണ് ആദരാ യണം നൽകിയത്.മണിപ്രസാദ് പഞ്ചിക്കൽ ,ആതിര ദിനേശ് ,പ്രിയ എം ടി , രതീഷ് കുമാർ വി, അലക്സ് കെ ഔസേപ്പ്, അഭിഷേക് ടി കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Previous Post Next Post