കണ്ണാടിപ്പറമ്പ് :- മാതോടം സ്നേഹ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചവിട്ടടിപ്പാറക്ക് സമീപം നടന്ന ക്യാമ്പിൽ ഡോക്ടർ സലാഹുദ്ദീൻ മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. എ.സനേഷ് അധ്യക്ഷത വഹിച്ചു.