ക്ഷേത്രത്തിലേക്ക് താൽക്കാലിക പന്തൽ നിർമിച്ചു നൽകി


കൊളച്ചേരിപ്പറമ്പ് :- ജീർണാവസ്ഥയിൽ കിടക്കുന്ന കൊളച്ചേരിപ്പറമ്പ് ശ്രീ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സേവാഭാരതി കൊളച്ചേരിപ്പറമ്പ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക പന്തൽ നിർമിച്ചു നൽകി.

Previous Post Next Post