Home സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി Kolachery Varthakal -July 06, 2025 ചേലേരി :- ചേലേരി എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു. സുജിത് മാസ്റ്ററും വിദ്യാർത്ഥികളും ചേർന്ന് സേവാഭാരതി പ്രവർത്തകരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.