കണ്ണൂർ :- കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടവാവ് ദിനത്തിൽ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയവർക്ക് ഭക്ഷണ സൗകര്യവും ആംബുലൻസ് സൗകര്യവും നൽകി.
മുൻ മേയർ അഡ്വ. ടി.ഒ മോഹനൻ, കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം, സുധീർ കുമാർ കെ.പി, ശ്രീജിത്ത് പൊങ്ങാടൻ, അനീഷ് കെ.സി, പ്രശാന്തൻ.പി, മൂസ പള്ളിപ്പറമ്പ്, സുകുമാരൻ എം.കെ, ഷംസു കൂളിയാൽ, ഇന്ദിര പി.കെ, നിർമല സുധീഷ്, നാരായണൻ ടി.കെ, പ്രഭാകരൻ കെ.വി എന്നിവർ നേതൃത്വം നൽകി.