കമ്പിൽ :- പാട്ടയം കലാഗ്രാമം, പാട്ടയം ബ്രദേഴ്സ്, DYFI എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും SSLC, +2 വിജയികൾക്കുള്ള അനുമോദനവും കാർഷിക ക്ലാസ്സും സംഘടിപ്പിച്ചു.
കൊളച്ചേരി കൃഷി ഓഫീസർ അജീഷ് വി.വി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അജിത ഇ.കെ അധ്യക്ഷത വഹിച്ചു. സി.വി സുമിത്രൻ, സജിത്ത് പാട്ടയം, പുരുഷോത്തൻ.സി എന്നിവർ സംസാരിച്ചു.