കുറ്റ്യാട്ടൂർ പഴശ്ശിയിലെ നാരായണി പി.പി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ നാരായണി പി.പി (പുറക്കണ്ടി, 89) നിര്യാതയായി.

ഭർത്താവ് : പരേതനായ കോരബേത്ത് കോട്ടൻ 

മക്കൾ : ബാലൻ, നാരായണൻ, ചന്ദ്രൻ, ഓമന, വനജ 

മരുമക്കൾ : പത്മാവതി, പത്മിനി, അനിത, പ്രഭാകരൻ, ഗോപാലൻ

സംസ്കാരം ഇന്ന് 7 മണിക്ക് പൊറോളം ശ്മശാനത്തിൽ.

Previous Post Next Post