പയ്യന്നൂർ :- പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പയ്യന്നൂരിലെ എം.നാരായണൻകുട്ടി (76) അന്തരിച്ചു. വാർധക്യകാല അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യ : ശോഭ (മുൻ സെക്രട്ടറി,പയ്യന്നൂർ ടൗൺ ബാങ്ക്).
മക്കൾ : ശരത് നമ്പ്യാർ, ഡോ. വരുൺ നമ്പ്യാർ.
സംസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.