കണ്ണൂർ :- ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് ജൂലൈ 31 വ്യാഴാഴ്ച പൂർത്തിയാകും. നാളെ ജൂലൈ 1 വെള്ളിയാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. ആഗസ്റ്റ് 2 മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
ഇതുവരെ ജൂലൈ മാസത്തെ റേഷൻ വാങ്ങാത്തവർ ഇന്ന് തന്നെ റേഷൻ വാങ്ങേണ്ടതാണ്.