കമ്പിൽ :- INL കലാ സാംസ്‌കാരിക വിഭാഗമായ INAF ന്റെ സംസ്ഥാന പ്രസിഡന്റ് അക്രം മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് INL കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിര്യാതനായി.
കമ്പിലിൽ വെച്ച് ചേർന്ന അനുശോചന യോഗത്തിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സിറാജ് തയ്യിൽ, അബ്ദുൽ റഹിമൻ പാവന്നൂർ, അഷറഫ് കയ്യംകോട്, INAF ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാട്ടയം, സക്കരിയ കമ്പിൽ, സമീയുള്ളഖാൻ, അഷറഫ് പഴഞ്ചിറ എന്നിവർ അനുശോചനം രേഖപ്പെടുത്തി.