IRPC ക്ക് ധനസഹായം നൽകി


മാണിയൂർ :- കട്ടോളി നവകേരള വായനശാലക്ക് സമീപത്തെ മുതുവോട്ടുംകണ്ടി ഗീതയുടെ ഭർത്താവ് ടി.വി ലക്ഷ്മണന്റെ നാൽപതാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. 

ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു തുക ഏറ്റു വാങ്ങി. സി.പി.ഐ.എം വില്ലേജ്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ സ്വാഗതം പറഞ്ഞു. കെ.ബാബു, കെ.ദിനേശൻ, എം.ജനാർദ്ദനൻ മാസ്റ്റർ, പി.പ്രകാശൻ, എ.പി മനീഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Previous Post Next Post