Home പഴശ്ശി സ്കൂളിന് സമീപത്തെ നാരായണൻ പി.പി നിര്യാതനായി Kolachery Varthakal -June 30, 2025 കുറ്റ്യാട്ടൂർ :- പഴശ്ശി സ്കൂളിന് സമീപത്തെ നാരായണൻ പി.പി നിര്യാതനായി.ഭാര്യ : സരോജിനിമക്കൾ : സജിന, സബിന, സപ്ന മരുമക്കൾ : ബാബു, അനീഷ്, കൃഷ്ണൻ.സംസ്കാരം ഇന്ന് മലപ്പട്ടം പൊതുശ്മശാനത്തിൽ നടന്നു.