കണ്ണൂർ :- കണ്ണൂരിലെ പ്രമുഖ നേത്രരോഗ വിദഗ്ധ പയ്യാമ്പലത്ത് താമസിക്കുന്ന ഡോ.മേഴ്സി ഉമ്മൻ (94) നിര്യാതയായി.
ഭർത്താവ് : ഡോ. സി.ഉമ്മൻ
അര നൂറ്റാണ്ടിലേറെ കണ്ണൂരിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഡോ.മേഴ്സി ഉമ്മൻ. ഉത്തര മലബാറിലെ ആദ്യത്തെ പ്രൈവറ്റ് ബ്ലഡ് ആയ സാറ ബ്ലഡ് ബാങ്ക് സ്ഥാപക ഉടമ ആണ്.
മക്കൾ : ഡോ.രാജ് ഐസക് ഉമ്മൻ (ഓപ്താൽ മോളജിസ്റ്റ്, Dr.oommens eye clinic), മോട്ടി ഉമ്മൻ (canannore drug house)
മരുമക്കൾ. Dr മേരി ഉമ്മൻ (Dr oommens eye clinic), ആശ ഉമ്മൻ.
ആഗസ്ത് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം തെക്കി ബസാർ മാർത്തോമാ പള്ളിയിലും ശുശ്രുഷക്ക് ശേഷം, 4 മണിക്ക് CSI cantonment സെമീത്തേരിയിൽ സംസ്കാരം നടക്കും.