മയ്യിലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

 



മയ്യിൽ:-കണ്ണൂരിൽ നിന്ന് കണ്ടക്കൈക്കടവിലേക്ക് പോകുകയായിരുന്ന മലബാർ ബസും, മയ്യിൽ നിന്ന് കൊളച്ചേരി ഭാഗത്തേക്ക് നീങ്ങുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു അപകടം. ഇരുവരെയും ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.

Previous Post Next Post