ചേലേരി:-വളവിൽ ചേലേരി ആശാരിച്ചാലിൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞമ്പു (90) നിര്യാതനായി
മക്കൾ: രഘുനാഥ് (സിപി ഐ എം തെക്കേക്കര ബ്രാഞ്ച് സിക്രട്ടറി, കേരള പ്രവാസി സംഘം മയിൽ ഏരിയ ജോയന്റ് സിക്രട്ടറി.) സതീശൻ, ദിനേശൻ, ഷീജ ഷീബ
മരുമക്കൾ : രമേശൻ അശോകൻ, നിഷ ( സി പി ഐ എം തെക്കേക്കര ബ്രാഞ്ച് അംഗം) ഹേന, ഷൈമ
സംസ്കാരം നാളെ ബുധൻ രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും