കണ്ണാടിപ്പറമ്പ്:- കഴിഞ്ഞ ദിവസം വാഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാലോട്ട് സ്വദേശി ഫാറുഖ് മരണപ്പെട്ടു.കൊളച്ചേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു
കെ വി മൊയ്തീന്റെയും ജമീലയുടെയും മകനാണ്
ഭാര്യ: ഖദീജ,
മക്കൾ: ഫർസിൻ, ഫാത്തിമ
സഹോദരങ്ങൾ: മുംതാസ്, റസീല, റൈന, അജ്മൽ
ഖബറടക്കം കമ്പിൽ മൈതാനി പള്ളി ഖബർസ്ഥാനിൽ നടക്കും.