സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 



ചെറുപുഴ:-സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

സ്കൂട്ടർ യാത്രക്കാരനായ ചിറ്റാരിക്കൽ കാരമല സ്വദേശി കണ്ടത്തിൽ ആൽബർട്ട് (20) ആണ് മരിച്ചത്. ചിറ്റാരിക്കൽ ചെറുപുഴ റോഡ നയര പെട്രോൾ പമ്പിന് സമീപമാണ് അപകടം.

Previous Post Next Post