വോട്ട് കൊള്ളയ്ക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നാളെ
Kolachery Varthakal-
കണ്ണൂർ :- വോട്ട് കൊള്ളയ്ക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നാളെ ആഗസ്ത് 14 വ്യാഴാഴ്ച നടക്കും.