INL തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു


ചേലേരിമുക്ക് :- ഐഎൻഎൽ കൗൺസിൽ യോഗം ചേർന്നു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഐഎൻഎൽ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാന കമ്മിറ്റിയംഗം സിറാജ് തയ്യിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസാരിച്ചു. അഷ്‌റഫ്‌ കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. സമിയുള്ളാഖാൻ സ്വാഗതവും ടി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

പ്രസിഡണ്ട് : അബ്ദുൾറഹ്‌മാൻ പാവന്നൂർ 

ജനറൽ സെക്രട്ടറി : സമിയുള്ളാഖാൻ കുറുമാത്തൂർ 

ട്രഷറർ : ടികെ മുഹമ്മദ് പാട്ടയം 

വൈസ് പ്രസിഡണ്ട് : മഹമൂദ് തളിപ്പറമ്പ്, വി.എം അഹമദ് ഹാജി 

സെക്രട്ടറിമാർ : ഹംസക്കുട്ടി കൊമ്മച്ചി, പി.കെ.ടി നൂറുദ്ധീൻ 


Previous Post Next Post