കാര്യാംപറമ്പിലെ സി കൃഷ്ണൻ നമ്പ്യാർ തൈപ്പറമ്പത്ത് നിര്യാതനായി

 


മയ്യിൽ:-കാര്യാംപറമ്പിലെ സി കൃഷ്ണൻ നമ്പ്യാർ തൈപ്പറമ്പത്ത് (81) നിര്യാതനായി. 

ഭാര്യ: പരേതയായ കെ എം സരോജിനി.

മക്കൾ: പ്രകാശൻ (എംവി ടെയ്ലേർസ് കോമക്കരി), അജിത് കുമാർ, (പോലീസ് നർകോട്ടിക് സെൽ, കണ്ണൂർ), വേണുഗോപാലൻ (കച്ചവടം), ഷാജി (അധ്യാപകൻ, പാപ്പിനിശ്ശേരി വെസ്റ്റ് എൽപി സ്കൂൾ).

മരുമക്കൾ: ഷീന പെരുവങ്ങൂർ (എയർപോർട്ട് കണ്ണൂർ), രമ്യ മുഴക്കുന്ന് (എയർപോർട്ട് കണ്ണൂർ), നിത്യ കോവൂർ (ബട്ടർഫ്ലൈ നഴ്സറി, കാര്യാംപറമ്പ്) ശ്രുതി ചെങ്ങളായി (അധ്യാപിക, നൂഞ്ഞേരി എൽപി സ്കൂൾ).


സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10.30ന് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post